Sunny M Kapikad | ശബരിമലയിൽ ദളിത് സ്ത്രീകൾ എത്തിക്കുമെന്ന് സണ്ണി എം കപിക്കാട്.

2018-12-17 1

ശബരിമലയിൽ ദളിത് സ്ത്രീകൾ എത്തിക്കുമെന്ന് സണ്ണി എം കപിക്കാട്. സുപ്രീംകോടതി വിധി നടപ്പിലാക്കാത്ത മുഖ്യമന്ത്രിക്ക് കൊടുത്ത പിന്തുണ പിൻവലിക്കുന്നതായി സണ്ണി എം കപിക്കാട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പാർട്ടിയിലുള്ള സവർണ മേധാവികളാണ് സുപ്രീംകോടതി വിധി നടപ്പാക്കാൻ സമ്മതിക്കാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മുഖ്യമന്ത്രിയുടെ സഹായം ഇല്ലാതെ തങ്ങൾക്ക് മലചവിട്ടാൻ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Videos similaires